ഉയരത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു




മലപ്പുറം: വേങ്ങര കുന്നുംപുറം എ ആർ നഗറിൽ ഉയരത്തിൽ നിന്നും വീണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഇന്നലെ (10/05/2025) ന് ആണ് അപകടമുണ്ടായി കുട്ടിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മലപ്പുറം കുന്നുംപുറം എ ആർ നഗർ ചെപ്പിയാലം സ്വദേശി എംകെ അൻവറിന്റെ മകൻ മുഹമ്മദ് വാഫി (13 വയസ്സ്) ആണ് മരണപ്പെട്ടത്.

 അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കുഞ്ഞു മൊയ്തീൻകുട്ടി മാസ്റ്ററുടെ സഹോദര പുത്രനാണ് മരണപ്പെട്ട മുഹമ്മദ് വാഫി.


⊶⊷⊶⊷❍❍⊶⊷⊶⊷

*മലപ്പുറം ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുക ളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*

⊶⊷⊶⊷❍❍⊶⊷⊶⊷


https://chat.whatsapp.com/CaPvSsCrJiv57XiElOfYYB

Post a Comment

Previous Post Next Post