നേഴ്‌സിംഗ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരണപ്പെട്ടു



   പരിയാരം: കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു.

തൃശൂര്‍ പൊയ്യ പഞ്ചായത്തില്‍ മലപള്ളിപ്പുറം സ്വദേശി ഒ.എസ്.അഭിമന്യു(20)ആണ് ഇന്ന് രാവിലെ മരിച്ചത്.മെയ്-31 ന് വൈകുന്നേരമായിരുന്നുസംഭവം.മെഡിക്കല്‍ കോളേജിന് സമീപത്തെ ഏമ്പേറ്റ് ജവാന്‍ കോളനിയിലെ പഞ്ചായത്ത്കുളത്തില്‍ സുഹൃത്തുക്കളോടൊപ്പംകുളിച്ചുകൊണ്ടരിക്കെമുങ്ങിത്താഴുകയായിരുന്നു.

നീന്തലറിയാത്ത അഭിമന്യു കുളക്കരയില്‍ നിന്ന് കുളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.

 ഉടൻതന്നെ നാട്ടുകാരും കൂട്ടുകാരും.. കുളത്തിൽ ചളിയിൽ കുടുങ്ങിയ അഭിമന്യുവിനെ രക്ഷിച്ച്

ഉടന്‍തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കി വരികയായിരുന്നു. മരണം..

Post a Comment

Previous Post Next Post