മലപ്പുറം മുണ്ടുപറമ്പിൽ ബൈക്ക് അപകടം യുവാവിന് ഗുരുതര പരിക്ക്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം എന്നാണ് നിഗമനം.. റോഡ് അരികിൽ മറിഞ്ഞു കിടക്കുന്ന നിലയിൽ കണ്ടെത്തിയ യുവാവിനെ. നാട്ടുകാരും അതുവായി പോയ ഒരു പോലീസ് കാരനും ചേർന്ന് ഹോസ്പിറ്റലിലേക്ക് മാറ്റി.. KL-10-AZ-4020 എന്ന എമഹാ ബൈക്ക് ആണ് അപകടത്തിൽ പെട്ടത്..