ഇതര സംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തി

 


മലപ്പുറം തിരൂരങ്ങാടി  കരിപ്പറമ്പ്  താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തി.  തമിഴ്നാട് തിരുനൽ വേലി സ്വദേശി വെള്ള തുറൈ   (48) വയസ്സ്  ആണ് മരണപ്പെട്ടത് . താമാസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തിരൂരങ്ങാടി  പോലീസ്  അറീച്ചതിനെ തുടർന്ന് ചെമ്മാട് തേഹൽക്കാ ആംബുലൻസ് പ്രവർത്തകർ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിലേക്ക് മാറ്റി

Post a Comment

Previous Post Next Post