മട്ടന്നൂർ : മട്ടന്നൂർ നെല്ലുന്നിയില്‍ കാറിലിടിച്ചു നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് കിണറില്‍ വീണു. ഇന്നലെ പുലർച്ചെ നെല്ലുന്നി വളവിലാണ് അപകടം
ഉരുവച്ചാല്‍ ഭാഗത്തും നിന്ന കാറില്‍ എതിരെ വരികയായിരുന്ന പിക്കപ്പ് ജീപ്പ് ഇടിക്കുകയായിരുന്നു.
കിണറില്‍ വീണ ഡ്രൈവറെയും ജിപ്പും ഫയർ ഫോഴ്സാണ് പുറത്തെടുത്തത്. അപ കടത്തില്‍ കാർ മൂന്ന് യാത്രക്കാർക്കും പരുക്കേറ്റു അപകടത്തില്‍പ്പെട്ടവർ ആശുപത്രിയില്‍ ചികിത്സ തേടി.