യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്തു. യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



.പത്തനംതിട്ട  കുമ്പഴയിൽ യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുട‍ർന്ന് യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

Post a Comment

Previous Post Next Post