മരം വീണ് വീട് തകർന്നു. ഉറങ്ങിക്കിടക്കുന്ന വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
0
കുറ്റിപ്പുറം ചെല്ലൂർ മരം വീണ് വീട് തകർന്നു. ഈസ്റ്റ് നഗറിലെ ഞാവലിൻ കാട്ടിൽ കൃഷ്ണൻ്റെ വീടാണ് ഇന്നലെ ( വ്യാഴം ) അർധരാത്രി മരം വീണ് തകർന്നത് : ഉറങ്ങിക്കിടക്കുന്ന വീട്ടുകാർ ഭാഗ്യം കൊണ്ടാണ് പരിക്കേൽക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടത്