പത്താം ക്ലാസു കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



പാലക്കാട്‌ മണ്ണാർക്കാട് അലനല്ലൂർ  പത്താം ക്ലാസു കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി..പാലക്കാഴിയിൽ താമസിക്കുന്ന ചേലാക്കോടൻ മുഹമ്മദാലി (നാണി ) മകൻ ആദിൽ 14 വയസ്സ് മരണപെട്ടിരിക്കുന്നത്

മൃതദേഹം മണ്ണാർക്കാട് താലൂക്ക് ഹോസ്പിറ്റലിൽ ആണ് ഉള്ളത്

 കൂടുതൽ വിവരങ്ങൾ അറിവായിരുന്നു.


Post a Comment

Previous Post Next Post