ട്രെയിനിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരൻ മരിച്ചു

 


കാസർകോട്:ട്രെയിനിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരൻ മരിച്ചു. കുമ്പള പൊലീസും റെയിൽവെ പൊലീസും ട്രാക്കിൽ പരിക്കേറ്റ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജാർഖണ്ഡ് സ്വദേശി ശത്രുധൻ സമദ് 29 ആണ് മരിച്ചത്. ഇന്ന് രാവിലെ കുമ്പള കോസ്റ്റ ൽ പൊലീസ് സ്റേറഷന് സമീപം ട്രാക്കിനടുത്ത് വീണ നിലയിൽ കാണുകയായിരുന്നു.

Post a Comment

Previous Post Next Post