വെളിയങ്കോട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: 4 പേർക്ക് പരിക്ക്



ചാവക്കാട് പൊന്നാനി ദേശീയപാതയിൽ വെളിയങ്കോട് പുത്തൻകുളം ബെസ്റ്റ് ടെയിൽസിന് മുൻവശമാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.


അപകടത്തിൽ പരിക്ക് പറ്റിയ വെളിയങ്കോട് സ്വദേശികളായ സവാദ്, മുസ്തഫ, റൗഫ്, ശഹീർ  എന്നിവരെ നാട്ടുകാർ ചേർന്ന് വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി നാല് പേരെയും ആലത്തിയൂർ ഇമ്പിച്ചി ബാവ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി സവാദിനെ എടപ്പാളിലേ സ്വകാര്യ ആശുപത്രിയിലും റൗഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, ഷഹീറിനെ തൃശ്ശൂർ എലൈറ്റ് മിഷൻ ആശുപത്രിയിലും, പ്രവേശിപ്പിച്ചു..


Post a Comment

Previous Post Next Post