ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു



ഇടുക്കി :  സംസ്ഥാനത്ത് വീണ്ടും കാട്ടാനക്രമണം. ഇടുക്കി മാതമ്പയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മരിച്ചത് ടാപ്പിംഗ് തൊഴിലാളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ..



Post a Comment

Previous Post Next Post