നാലുദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി



പാലക്കാട്‌  മണ്ണാർക്കാട് ശ്രീകൃഷ്ണപുരം മാങ്ങോട്:   നാലുദിവസമായി  കാണാതായ  യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി..മാങ്ങോട്   നേന്ത്രംകുന്നത്ത് സുരേഷ്  (36)  നെയാണ്  വീട്ടുവളപ്പിലെ കിണറിൽ മരിച്ച  നിലയിൽ  ണ്ടെത്തിയത്.....

ഇയാളെ  നാലുദിവസമായി കാണാതായിരുന്നു.

ബുധനാഴ്ച  രാത്രി 8 മണിയോടെ  ആണ് ഇയാളുടെ മാങ്ങോട്ടെ   വീട്ടുവളപ്പിലെ  കിണറിൽ  കണ്ടെത്തിയത്.  2 വർഷത്തോളമായി ഇയാൾ താമസം ചെർപ്പുളശ്ശേരിയിൽ ആയിരുന്നു...

Post a Comment

Previous Post Next Post