നിർത്തിയിട്ടലോറിക്ക് പുറകിൽ ബോലോറൊ ജീപ്പ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

  


പാലക്കാട്‌:  വാളയാർ കോയമ്പത്തൂർ റൂട്ടിൽ നിർത്തിയിട്ടലോറിക്ക് പുറകിൽ കാക്കനാട് നിന്നും തമിഴ് നാട്ടിലേക്ക് ബോലോറൊ നിയോ വാഹനത്തിൽ യാത്ര ചെയ്തിരുന്നഇരു കുടുംബങ്ങളിലെ ആറോളം യാത്രക്കാർ അപകടത്തിൽ പെട്ടു.  ഏകദേശം 5:55ഓടെ ആണ് അപകടം


അപകടത്തിൽ  മലർ, ലാവണ്യ എന്ന രണ്ട് സ്ത്രീകൾ മരണപ്പെടുകയും  ബാക്കി ഉള്ളവർ പരിക്ക് കളോടെ pims ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്തു.


മുൻസീറ്റിലും അതിന്റെ നേർ പുറകിലുമായി കുടുങ്ങിയ ലാവണ്യ, മലർ എന്നിവരെ പുറത്തെടുക്കുന്നത് ഏറെ ശ്രമകരമായിരുന്നു രക്ഷാ പ്രവർത്തനത്തിന് 


കഞ്ചിക്കോട് ഫയർ&റെസ്ക്യൂ ടീം നേതൃത്വം നൽകി. കൃത്യസമയത് ആംബുലൻസ് സേവനം ടോൾ പ്ലാസയും, pims ആശുപത്രിയും 108ആംബുലൻസും ലഭ്യമാക്കി. മരണപ്പെട്ടവരെ പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Post a Comment

Previous Post Next Post