കാണാനില്ലെന്ന് സഹോദരി പരാതി നല്‍കി, സ്ത്രീയെ കണ്ടെത്തിയത് വീടിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയില്‍

 


പാലക്കാട് കരിങ്കരപ്പുള്ളിയിൽ സ്ത്രീയുടെ മ്യതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മഞ്ഞപ്ര സ്വദേശിനി വത്സലയെ (75) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതൽ വത്സലയെ കാണാനില്ലെന്ന് സഹോദരി പാലക്കാട് സൗത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് പുലർച്ചെ വീടിന് സമീപത്ത് വച്ച് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കാണുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക

Post a Comment

Previous Post Next Post