വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 


ബത്തേരി:  ബാങ്ക് ലോൺ തുക തിരിച്ചടക്കാൻ കോടതിയിൽ നോട്ടീസ് ലഭിച്ച വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി നെന്മേനി അമ്പുകുത്തി 19 കൈപ്പഞ്ചേരി പണിയ ഉന്നതിയിലെ ശങ്കരൻകുട്ടിയാണ് മരിച്ചത്.ബത്തേരി ഗ്രാമീണ ബാങ്കിൽ നിന്ന് 20വർഷം മുൻപ് 25000 രൂപ ലോൺ എടുത്തിരുന്നു. 219543 രൂപ തിരിച്ചടക്കാനാണ് നോട്ടീസ് ലഭിച്ചത്

Post a Comment

Previous Post Next Post