തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിക്ക് ദാരുണാന്ത്യം
0
തിരുവനന്തപുരം കടയ്ക്കാവൂരിൽ തെരുവുനായ കുറുകെ ചാടി, ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; തിരുവനന്തപുരം കടയ്ക്കാവൂരിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. മരിച്ചത് കായിക്കര സ്വദേശി സഖി (11) വയസ്സ് എന്ന വിദ്യാർഥി