പുല്ലിപറമ്പിൽ ബൈക്ക് ഇടിച്ച് ഒരാൾ മരിച്ചു

 


ചേലേമ്പ്ര : പുല്ലിപറമ്പിൽ ബൈക്ക് ഇടിച്ച് ഒരാൾ മരിച്ചു. കോണത്തുകുഴി സ്വദേശി ഉമ്മർ ആണ് അപകടത്തിൽ മരിച്ചത്.ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

മയ്യിത്ത് നിസ്കാരം രാത്രി 9 മണിക്ക് പുല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post