കോഴിക്കോട് കണ്ണഞ്ചേരി മിനി ബൈപ്പാസിൽ ബസ്സ് മരത്തിലിടിച്ചു
13 പേർക്ക് പരിക്ക് കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക്പോകുന്ന മൊയ്തീൻ എന്ന സ്വകാര്യ ബസ്സാണ് നിയന്ത്രണം വിട്ട് മരത്തിലിിടിച്ചത്
പരിക്കേറ്റവർസ്വകാര്യ
ആശുപത്രിയിൽ
പ്രവേശിപ്പിച്ചു
റിപ്പോർട്ട്:മുസമ്മിൽ കോഴിക്കോട്
⊶⊷⊶⊷❍❍⊶⊷⊶⊷
*കോഴിക്കോട് ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/G92Ynni21jSAxQzIZoL9lS?mode=ems_copy_c
