അമ്പൂരിയിൽ കൂൺ കഴിച്ച്6 പേർ ആശുപത്രിയിൽ



തിരുവനന്തപുരം ∙ അമ്പൂരിയില്‍  വെള്ളറട: അമ്പൂരിയിൽ കൂൺകഴിച്ച് അവശനിലയിലായ ആദിവാസി കുടുംബത്തിലെ ആറു

പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂന്നുപേരുടെ നില ഗുരുതരം.അമ്പൂരി കാരിക്കുഴി സെസെറ്റിമെന്റിലെ മോഹൻ കാണി,ഭാര്യ സാവിത്രി,മകൻഅരുൺ,അരുണിന്റെ ഭാര്യ സുമ,ഇവരുടെ മക്കളായ അഭിജിത്ത്,അനശ്വര

എന്നിവർക്കാണ് കൂൺ കഴിച്ച്ദേഹാസ്വാസ്ഥ്യമുണ്ടായത്.


തുടർന്ന് ഇവരെ കാരക്കോണം മെ

ഡിക്കൽ കോളേജ് ആശുപത്രി

യിൽ പ്രവേശിപ്പിച്ചു. വീടിന് സമീപത്തെപറമ്പിൽനിന്നകൂണായി

രുന്നു ഇവർ പാകം ചെയ്ത്കഴിച്ചത്.ഇതിൽ മോഹൻ,സാവിത്രി,

അരുൺ എന്നിവരുടെ നില ഗുരുതരമായിരുന്നു..ഇവർ തീവ്രപരിചരണ

വിഭാഗത്തിൽ ചികിത്സയിലാണ്.


അഭിഷേകിനെയും ഐ.സി.യുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.മറ്റ് രണ്ടുപേരുടെ നില ഗുരുതരമല്ല.

Post a Comment

Previous Post Next Post