കണ്ണൂരിൽ രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് കിണറിൽ വീണു മരിച്ചു



കണ്ണൂർ: ശിവപുരം മൊട്ടഞാലിൽ യു വാവ് വീട്ടു കിണറ്റിൽ വീണു മരിച്ചു. മ രുവഞ്ചേരിയിലെ മാവില അനീഷാണ് (45) വീട്ടിലെ കിണറ്റിൽ വീണ് മരിച്ചത്.

ബുധനാഴ്‌ച രാത്രി എട്ടോടെ ജോലി ക ഴിഞ്ഞ് വീട്ടിലേക്ക് പോകവെ അബദ്ധ ത്തിൽ വീട്ടുകിണറ്റിൽ വീഴുകയായിരു ന്നു. മട്ടന്നൂരിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി പുറത്തെടുത്ത് ഉരുവ ച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ചികിത്സ നൽകി തല ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചു.


മട്ടന്നൂരിലെ ബേക്കറിയിലെ ജീവന ക്കാരനായിരുന്നു. ഗോപാലൻ്റെയും സ രോജിനിയുടെയും മകനാണ്. സഹോ ദരങ്ങൾ: ഷൈനി, റീന, ഷൈമ.

Post a Comment

Previous Post Next Post