ഒറ്റപ്പാലത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു



പാലക്കാട്‌  ഒറ്റപ്പാലം പത്തൊമ്പതാം മൈലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. പേരൂർ പെരുമ്പറമ്പ് സ്വദേശി വിജയൻ (52) ആണ് മരിച്ചത്. രാത്രി 9.10 ഓടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post