വാൽപ്പാറയിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് 10 പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. പൊന്നാനി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
കൊണ്ടോട്ടിയിൽ രജിസ്റ്റർ ചെയ്ത കാർ ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അപകടത്തിൽ പെട്ടത്.