Home കാറിടിച്ച് കാൽനടയാത്രികനായ യുവാവ് മരിച്ചു November 29, 2025 0 തൃശ്ശൂർ: കൊണ്ടാഴി പാറമേൽപടിയിൽ കാറിടിച്ച് കാൽനടയാത്രികനായ യുവാവ് മരിച്ചു. മായന്നൂർ സ്വദേശി പുത്തൻവീട്ടിൽ ചക്കിങ്ങൽ അരുൺ (32) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. Facebook Twitter