തിരൂരിൽ ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു




മലപ്പുറം തിരൂർ മൂച്ചിക്കലിൽ ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു ഒഴൂർ പഞ്ചായത്ത് പുൽപറമ്പ് സ്വദേശി അസീസ് 60 വയസ്സ് ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിൽ മോർച്ചറിയിൽ ഇൻക്യുസ്റ്റ് നടപടികൾ നടന്നു കൊണ്ടിരിക്കുന്നു ഇന്ന് 8-11-2025 രാവിലെ 6:35 am നാണ് അപകടം നടന്നത് താനൂർ പോലീസും, TDRF വളണ്ടിയർമാരും, തിരൂർ റെയിൽവേ പോലീസും, നാട്ടുകാരും ചേർന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്നും നീക്കം ചെയ്തു


⊶⊷⊶⊷❍❍⊶⊷⊶⊷

*മലപ്പുറംജില്ലയിലെ ഗവണ്മെന്റ് ആശുപത്രിയിലെ ഓപി വിവരങ്ങളും ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുക ളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*⊶⊷⊶⊷❍❍⊶⊷⊶⊷


https://chat.whatsapp.com/GP1VCilnCf7LkHqqaThzZS?mode=wwt

Post a Comment

Previous Post Next Post