പാലക്കാട് ആലത്തൂർ പാറക്കൽപറമ്പ് ബൈക്കിൽ നിന്നും വീണ് 60കാരൻ മരണപെട്ടു . തരൂർ കുരുത്തികോട് പരേതനായ നാരായണൻകുട്ടിയുടെയും പരേതയായ രുഗ്മണിയുടെയും മകൻ KN ജയകൃഷ്ണൻ (60) ഇന്നലെ വൈകിട്ട് 7മണിക്ക് പാറക്കൽപറമ്പ് തോണിക്കടവ് റോഡിൽ വെച്ച് ബൈക്കിൽ നിന്നും വീണതിനെ തുടർന്ന് ആലത്തൂർ സ്വകാര്യ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും മരണപെട്ടു.
ഭാര്യ അമ്പിളി (ക്രിസ്തു ന്യൂ ലൈഫ് സ്കൂൾ അധ്യാപിക)
മക്കൾ തേജസ്,സൂര്യനാരായണൻ
സഹോദരങ്ങൾ
പരേതനായ KN വിജയരാഘവൻ(Advocate)
KN ശങ്കരൻകുട്ടി മുൻ DCC മെമ്പർ
KN രാജേഷ്
