കാസർകോട് ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടന്റെ സംഗീതപരിപാടി തിരക്കിനിടെ റെയിൽപാളത്തിലേക്ക് പോയ ഇയാളെ ട്രെയിൻ ഇടിക്കുകയായിരുന്നു.
റെയിൽവേ പാളം മറികടക്കുന്നതിനിടെ ട്രെയിൻ തട്ടി ഗുരുതര പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദ (19) ആണ് മരിച്ചത്.
പൊയ്‌നാചിയിൽ ട്രാവൽസ് ബിസിനസ് നടത്തുന്ന പറമ്പ് സ്വദേശി വേണുഗോപാലിന്റെ മകൻ
വേടന്റെ സംഗീതപരിപാടിക്കിടെ തിക്കും തിരക്കും. കുട്ടികളുൾപ്പെടെ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
