പെരിയമ്പലം ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം: നാല് പേർക്ക് പരിക്ക്



ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പെരിയമ്പലം പെട്രോൾ പമ്പിന് മുൻവശം ഹിമാലയ ബൈക്കും, സ്കൂട്ടറും തമ്മിൽ കൂട്ടിയിടച്ചാണ് അപകടം 

      അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികൻ പറവൂർ സ്വദേശി ഗോകുൽ (27), പാലപ്പെട്ടി സ്വദേശികളായ നസൻ, ഫർഹാൻ, റാഷിദ് എന്നിവരെ കമലാ സുരയ്യ, ബുറാക്ക്, അണ്ടത്തോട് ഡ്രൈവേഴ്സ് എന്നീ ആംബുലൻസ് പ്രവർത്തകർ ചേർന്ന് വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി  കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം മലങ്കരയിലും, തുടർന്ന് തൃശൂർ എലൈറ്റ് ആശുപത്രിയിലും, റാഷിദിനെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം ദയ ആശുപത്രിയിലും, ഫർഹാൻനെ ബുറാക്ക് ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.._


ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ആംബുലൻസ് സേവനങ്ങൾക്കായി 

*7907 1000 21*

*8714 102 202*

Post a Comment

Previous Post Next Post