തൃശ്ശൂർ ചെറുതുരുത്തി: ചെറുതുരുത്തി പള്ളം പുതുപ്പാടത്ത് ബസും കാറും കൂട്ടിയിടിച്ച് ഒട്ടേറെപേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കാറിൽ സഞ്ചരിച്ചിരുന്ന ഡ്രൈവർക്കും ഒരു കുട്ടിക്കും പരിക്കേറ്റുണ്ട്. കൂടാതെ ബസിൽ യാത്ര ചെയ്‌തിരുന്ന യാത്രക്കാർക്കും നിസാരപരിക്കേറ്റു