Home കാറിടിച്ച് കാൽനട യാത്രക്കാരിക്ക് പരിക്ക് December 21, 2025 0 കോട്ടയം പാലാ : കാർ ഇടിച്ചു പരുക്കേറ്റ കാൽ നടയാത്രക്കാരി ജാൻസി ചാക്കോയെ ( 57 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണിയോടെ ഭരണങ്ങാനത്ത് വച്ചായിരുന്നു അപകടം. Facebook Twitter