തിരുവനന്തപുരം -ചെങ്കോട്ട സംസ്ഥാന പാതയിൽ വാഹനാപകടം ഒരു മരണം
0
തിരുവനന്തപുരം -ചെങ്കോട്ട സംസ്ഥാന പാതയിൽ നെടുമങ്ങാട് അഴിക്കോട് ജംഗ്ഷന് സമീപം ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു.
മരണപ്പെട്ടത് നന്ദിയോട് സ്വദേശിയായ യുവാവ് എന്നാണ് പ്രാഥമിക വിവരം.