പുൽപള്ളി പെരിക്കല്ലൂർ റൂട്ടിൽ പട്ടാണിക്കൂപ്പിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയി ടിച്ച് രണ്ടു പേർക്ക് പരിക്ക്. പട്ടാണിക്കൂപ്പ് ഉണ്ണിശോ പള്ളിക്ക് സമീപമാണ് അപകടം. പരിക്കേറ്റ ഓട്ടോ ഡ്രൈവർ ബേബി താഴത്തുവെട്ടത്ത്, ഓട്ടോ യാത്ര ക്കാരൻ രാഘവൻ എടത്തംകുന്നേൽ എന്നിവരെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു