വടകര യിൽ ബസ്സും സക്കൂട്ടറും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരണപ്പെട്ടു



കോഴിക്കോട്  ദേശീയപാതയിൽ വടകര പുതുപ്പണം പാലോളിപ്പാലത്തിന് സമീപം ഇന്നലെ രാവിലെയുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ മധ്യവയസ്കൻ മരണപ്പെട്ടു. ഇരിങ്ങൽ അറുവയിൽ രാജീവൻ (53) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ഇദ്ദേഹത്തോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് ഇരിങ്ങൽ മണയങ്ങോട്ട് മനേഷ് (49), മകൻ അലൻ (7) എന്നിവർക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post