ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്

 


മലപ്പുറം പെരിന്തൽമണ്ണ ബൈ പ്പാസിൽ ചില്ലീസ് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക് . 

പെരിന്തൽമണ്ണ പട്ടിക്കാട് പൂന്താനം സ്വദേശികളയ 2 പേർക്ക് ആണ് പരിക്കേറ്റത്

നിറന്നപറമ്പിൽ മോഹൻദാസ് മകൻ പ്രണവ് 19 വയസ്സ്

കൂപ്പള്ളി ചന്ദ്രൻ മകൻ വിശാൽ 25 വയസ്സ്. ഗുരുതര പരിക്കേറ്റ രണ്ട് പേരെയും പെരിന്തൽമണ്ണ മൌലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post