കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ ഏഴാം നിലയിൽ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു
ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശി ടോം തോമസ് (40) അണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ ഒന്നര മണിയോട് കൂടിയാണ് സംഭവം രോഗിയുടെ കൂടെ ബൈസ്റ്റാൻഡറായി വന്നയാളാണ് മരണപ്പെട്ടത്
ബോഡി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ