Home മരം മുറിക്കുന്നതിനിടെ അപകടം: യുവാവ് മരിച്ചു January 13, 2026 0 മലപ്പുറം വണ്ടൂർ: മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.പൂങ്ങോട് ആലുങ്ങൽകുന്ന് താമസിക്കുന്ന പരേതനായ മാഞ്ചേരി കുഞ്ഞാൻ്റെ മകൻ: അബ്ദുൽ ഗഫൂർ ആണ് മരിച്ചത്. Facebook Twitter