കെട്ടിടത്തിനു മുകളിൽ നിന്നും വീണ യുവതി മരിച്ചു



 തിരുവനന്തപുരം കല്ലറ വളക്കുഴിപച്ച അനന്യ വില്ലയിൽ ജയപ്രകാശിന്റെയും ബിന്ദുവിന്റെയും ഏകമകൾ അനന്യ (25)ആണ് മരിച്ചത്.

വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും വീണ് കഴിഞ്ഞ കുറേ ദിവസങ്ങളായി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇന്ന് നടന്നു.


Post a Comment

Previous Post Next Post