Home ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികന്. ഗുരുതര പരിക്ക് January 15, 2026 0 കോഴിക്കോട്:കൊയിലാണ്ടി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടംഅപകടത്തിൽ സ്കൂട്ടർ യാത്രികന്കാലിന് ഗുരുതര പരിക്ക്അപകടത്തിൽ പരിക്കുപറ്റിയിരിക്കുന്നത് അബ്ദുൽ അസീസ് നരണത്ത് മേനോത്ത് ഹൗസ് എന്ന ആൾക്കാർഇന്ന് രാവിലെ 6 30 ഓടുകൂടിയായിരുന്നു അപകടം സംഭവിച്ചത് Facebook Twitter