ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് മൂന്നൈനിയിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം അപകടത്തിൽ പരിക്കുപറ്റിയ ബുള്ളറ്റ് യാത്രികൻ മലപ്പുറം കോട്ടക്കൽ സ്വദേശി കയ്യുങ്ങൽ അർഷിദ് (18) എന്നവരെ അകലാട് മൂന്നെനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു