കരുവന്നൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



തൃശ്ശൂർ: കരുവന്നൂർ രാജാ കമ്പനിക്ക് സമീപം ശനിയാഴ്ച പുലർച്ചെ 12 ഓടുകൂടിയാണ് സംഭവം


സ്കൂട്ടർ യാത്രികനായ വല്ലച്ചിറ മോസ്കോ നഗർ പൂവത്തിങ്കൽശിവൻറെ മകൻ അക്ഷയ് (19) വയസ്സാണ് മരിച്ചത്


തൃശൂർ ഭാഗത്തുനിന്ന് ഇരിങ്ങാലക്കുട ഭാഗത്തേക്ക് പോവുകയായിരുന്ന അക്ഷയ സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിരെ വന്ന ലോറിയുമായികൂട്ടിയിടിച്ചാണ് അപകടം


അപകടത്തിൽ അക്ഷയ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പൂർണ്ണമായി തകർന്നു


അപകടം നടന്ന ഉടനെ അക്ഷയിനെ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Post a Comment

Previous Post Next Post