Home നെല്ലിക്കുത്ത് ബൈക്ക് അപകടം പരിക്കേറ്റ യുവാവ് മരണപ്പെട്ടു January 11, 2026 0 മലപ്പുറം മഞ്ചേരി: നെല്ലിക്കുത്ത് ബൈക്ക് അപകടം പരിക്കേറ്റ യുവാവ് മരണപ്പെട്ടുദിവസങ്ങൾക്ക് മുമ്പ് നെല്ലിക്കുത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പാണ്ടിക്കാട് വളരാട് സ്വദേശി ഷാഫി മരണപ്പെട്ടു Facebook Twitter