കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ: മാലൂർ സിറ്റിക്ക് സമീപം ആരായാലിൻ കീഴിൽ മിനി ബസ്സും സ്‌കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.രണ്ട് പേർക്ക് പരിക്കേറ്റു.
മാലൂർ സ്വദേശികളായ വിനായക് (19) പ്രയോൺ(19) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്‌ച രാത്രി ഒൻപതരയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
