മലപ്പുറം പൊന്നാനി കർമ്മറോഡിൽ ഈശ്വരമംഗലത്തിന് സമീപം തിങ്കളാഴ്ച രാത്രി 11.30 ഓടെ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം .
അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികരും പൊന്നാനി നരിപ്പറമ്പ് സ്വദേശികളുമായ ശ്രീരാഗ് (23), അസ്‌ലം (22) എന്നിവരെ പൊന്നാനി ആംബുലൻസ് പ്രവർത്തകരും, നാട്ടുകാരും ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി ശ്രീരാഗിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു
