ചമ്പാട് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിച്ചു .ചമ്പാട് ആരയാക്കൂൽ പന്ന്യന്നൂർ ജംഗ്ഷനിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും, സ്‌കൂട്ടറിലും ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലെയും,സ്‌കൂട്ടർ യാത്രികനും പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ തേടി