മലപ്പുറം എടക്കര: വീട്ടിൽ നിർത്തിയിട്ടിരുന്ന വണ്ടി ഉരുണ്ട് വന്ന് ദേഹത്ത് കയറി യുവാവ് മരണപ്പെട്ടു.
എടക്കര കരുനെച്ചി തൊടികയിലെ വട്ടക്കുന്നേൽ റിട്ട: പോലിസ് സദാനന്ദൻ എന്നവരുടെ മകൻ ഷിബു (ഡ്രൈവർ കുട്ടൻ) ആണ് മരണപ്പെട്ടത്.
സ്വന്തം വീടിന്റെ മുമ്പിൽ വെച്ച് താൻ ഓടിച്ച് വന്ന് നിർത്തിയ ടിപ്പർ ഉരുണ്ട് വന്ന് ശരീരത്തിൽ കയറിയാണ് മരണം സംഭവിച്ചിരിക്കുന്നത്
മൃതദേഹം പോസ്മോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി
കൂടുതൽ വിവരങ്ങൾ updating...
