ബത്തേരി ദോട്ടപ്പൻ കുളത്ത് ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

 


ബത്തേരി തൊട്ടപ്പൻ കുളത്ത് ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു 

പാട്ടവയൽ വെള്ളരി സ്വദേശി  ആദിത്യൻ 23 വയസ്സ് ആണ് മരണപ്പെട്ടത്   

കർണാടക സ്വദേശികൾ സഞ്ചരിച്ച കാറും യുവാവ് സഞ്ചരിച്ച KL-73-2541  എന്ന ബൈക്കും ആണ് അപകടത്തിൽ പെട്ടത്.  

മൃതദേഹം വിനായക ഹോസ്പിറ്റലിൽ. മറ്റു നടപടികൾക്ക് ശേഷം  ബത്തേരി മോർച്ചറിയിലേക്ക് മറ്റും.  തുടർ നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും..

Post a Comment

Previous Post Next Post