ചെങ്ങോട്ട്കാവില്‍ ട്രെയിനിടിച്ച് ഒരാള്‍ മരിച്ചു

 




 കോഴിക്കോട് ചെങ്ങോട്ട്കാവ്: ചെങ്ങോട്ട്കാവില്‍ ട്രെയിനിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് വൈകീട്ട് 6.15 ഓടെയാണ് സംഭവം. ചെങ്ങോട്ട് കാവ് പാലത്തിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് അപകടം ഉണ്ടായത്.


സ്ത്രീയാണ് ട്രെയിന്‍തട്ടി മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post