താമസസ്ഥലത്ത് റൂമിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ കൊപ്പം സ്വദേശി ഷാർജയിൽ മരിച്ചു



കൊപ്പം: കൊപ്പം വിളത്തൂർ ഓട് പാറയിൽ പരേതനായ ഇമ്പ്രാതൊടി ഹൈദർ മകൻ മുഹമ്മദ് ഫാരിസ് (29) ഷാർജയിൽ മരണപ്പെട്ടു. താമസസ്ഥലത്ത് റൂമിൽ വീണു കിടന്ന മുഹമ്മദ് ഫാരിസിനെ റൂമിൽ ഉണ്ടായിരുന്ന കൂട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Post a Comment

Previous Post Next Post