കാരാപറമ്പിൽ വാഹനാപകടം ആറാം ക്ലാസ് കാരൻ മരണപ്പെട്ടു



മലപ്പുറം:  കാരാപറമ്പിൽ വാഹനാപകടം ആറാം ക്ലാസ് കാരൻ മരണപ്പെട്ടു. 

മഞ്ചേരി പുല്ലൂർ  സ്കൂളിൽ 6 ആം ക്ലാസ്സിൽ പഠിക്കുന്ന  കളത്തിൻ പടി   താമസിക്കുന്ന മുസമ്മിലിന്റെ മകൻ ഷാദിൻ ആണ് മരണപ്പെട്ടത്.

കാരാപറമ്പിൽ ഇന്ന് 6.45 നുണ്ടായ വാഹനാപകടത്തിൽ ആണ് മരണപ്പെട്ടത്

കൂടുതൽ വിവരങ്ങൾ updating....

Post a Comment

Previous Post Next Post