തിരുവനന്തപുരം പള്ളിച്ചലിൽ സിഗ്നലിനു സമീപം നിർത്തിയിട്ട ബൈക്കിൽ ലോറിയിടിച്ച് യുവാവും യുവതിയും മരിച്ചു
മോക്കോല സ്വദേശി അമൽ (21) ആലപ്പുഴ സ്വദേശിനി ദേവി കൃഷ്ണ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1മണിയോടെ ആണ് അപകടം. മരണപ്പെട്ട രണ്ട് പേരും വിദ്യാർത്ഥികൾ ആണ്