തൃശ്ശൂർ അരിമ്പുർ :കാർ ഇടിച്ച് കാൽനട യാത്രകാരനായ അരിമ്പുർ സ്വദേശി തെക്കൂട്ട് സുകുമാരൻ (ഭഗവാൻ 75)ഗുരുതര പരിക്ക്.ഇന്ന് വൈകിട്ട് 5:40ന്
അരിമ്പുർ ഹൈസ്കൂളിന് മുൻപിൽ റോഡ് മുറിഞ്ഞു കടക്കുമ്പോൾ മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാർ സുകുമാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്ന് കണ്ടു നിന്ന നാട്ടുകാർ പറഞു:അരിമ്പുരിലെ MEDCARE AMBULANCE പ്രവർത്തകർ പരിക്ക് പറ്റിയ ആളെ ഒളരിയിലെ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആംബുലൻസ് : :8281386244
